India

ജീന്‍സ് ധരിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്ക്

ജീന്‍സ് മാന്യമായ വസ്ത്രമല്ലെന്ന് ആക്ഷിച്ച് ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെലൂര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നും പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോംബെ ഹൈക്കോടതിയില്‍ ജീന്‍സ് ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജീന്‍സും ടീഷര്‍ട്ടം ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായ മഞ്ജുളാ ചെലൂര്‍ പുറത്താക്കിയത്. ജീന്‍സ് മാന്യമായ വസത്രമല്ലെന്നാണ് ജസ്റ്റിസിന്റെ നിലപാട്. ഇതേതുടര്‍ന്ന് മാധ്യമപ്രര്‍ത്തകര്‍ കോടതിയില്‍ നിന്ന് വാക്കൗട്ട് നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്