India

ജീവനും കൊണ്ടോടുന്ന പൊലീസ്; പിന്നാലെ വാളുമായി യുവാവ്; മദ്യലഹരിയില്‍ പരാക്രമം (വീഡിയോ)

മദ്യലഹരിയില്‍ പൊലീസുകാരന് നേരെ വാളോങ്ങി യുവാവിന്റെ പരാക്രമം

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: മദ്യലഹരിയില്‍ പൊലീസുകാരന് നേരെ വാളോങ്ങി യുവാവിന്റെ പരാക്രമം. പൊലീസുകാരനെ വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. നവംബര്‍ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിശാഖപട്ടണത്തെ കുട്ടികളുടെ തിയേറ്ററിലാണ് ഒരാള്‍ പരാക്രമം കാണിച്ചത്. മദ്യലഹരിയില്‍ ഡമ്മി രൂപത്തിലുളള  വാളോങ്ങി പൊലീസുകാരനെ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുളളത്. ഇയാളുടെ പ്രവൃത്തിയില്‍ ഭയന്ന് പൊലീസുകാരന്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT