India

തമിഴ് നടന്‍ രാധാരവി ബിജെപിയില്‍ ചേര്‍ന്നു

പ്രമുഖ തമിഴ്‌നടന്‍ രാധാരവി ബിജെപിയില്‍ ചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രമുഖ തമിഴ്‌നടന്‍ രാധാരവി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് രാധാരവി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2001ല്‍ നിയമസഭയിലേക്ക് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി രാധാമണി മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഡിഎംകെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് രാധാമണി എഐഎഡിഎംകെയില്‍ ചേര്‍ന്നത്.

ശനിയാഴ്ച രാവിലെയാണ് ജെ പി നഡ്ഡ തമിഴ്‌നാട്ടിലെത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുത്ത അദ്ദേഹം, മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ നിര്‍ദേശങ്ങള്‍ നഡ്ഡ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

'ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല'; ബെത്‌ലഹേമിലെ ഇഷ്ടരംഗത്തെക്കുറിച്ചും ഫഹദ്

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി