India

തമിഴ്‌നാട്ടില്‍ ദിനകരന് തിരിച്ചടി;18എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

എഐഎഡിഎംകെയില്‍ ദിനകരന്‍ പക്ഷത്തുള്ള 18 എംഎല്‍എമാരെ സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന് തിരിച്ചടി. എഐഎഡിഎംകെയില്‍ ദിനകരന്‍ പക്ഷത്തുള്ള 18 എംഎല്‍എമാരെ സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കി. ഇതോടെ നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഭൂരിപക്ഷമായി.അയോഗ്യരാക്കിയ എംഎല്‍എമാര്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. 

എടപ്പാടിക്കും പനീര്‍ശെല്‍വത്തിനും എതിരെ സ്വരമുയര്‍ത്തിയ ടിടിവി ദിനകരനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT