India

തമിഴ്‌നാട്ടില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം; രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക്

തമിഴ്‌നാട്ടില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം; രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 11,760 ആയി. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ മൊത്തം മരിച്ചവരുടെ സംഖ്യ 81 ആയി ഉയര്‍ന്നു. 

ഇന്ന് 234 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ 4,406 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

'ഫ്രണ്ട്... പേടി തോന്നുന്നുണ്ടോ? ഗെയിം ഓണ്‍'; കേന്ദ്രത്തോട് പ്രകാശ് രാജ്