India

തമിഴ്‌നാട്ടിൽ ഇന്ന് 3,713 കോവിഡ് ബാധിതർ; രോ​ഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നുള്ള 11 പേരും

68 പേരാണ് ഇന്ന് രോ​ഗം ബാധിച്ച് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 3,713 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,335 ആയി. 68 പേരാണ് ഇന്ന് രോ​ഗം ബാധിച്ച് മരിച്ചത്. നിലവിൽ 33,213ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3,624 പേരും സംസ്ഥാനത്തു തന്നെയുള്ളവരാണ്. മറ്റുള്ളവർ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഇതിൽ കേരളത്തിൽ നിന്നെത്തിയ 11 പേരും ഉൾപ്പെടും. കർണാടകയിൽ നിന്നെത്തിയ 40 പേർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ (2), സിംഗപ്പൂർ (2), മലേഷ്യ (1), മാലിദ്വീപ് (1), ഖത്തർ (1), ഉക്രെയിൻ (1) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്