India

ദിഗ്‌വിജയ് സിങ്ങിനെ വിറപ്പിച്ച് പ്രജ്ഞ; അമ്പതിനായിരം വോട്ടുകള്‍ക്ക് മുന്നില്‍, 29ല്‍ 28 ഇടത്തും ബിജെപി തരംഗം 

9 മണ്ഡലങ്ങളില്‍ 28 ഇടത്തും ബിജെപി ലീഡ് ഉയര്‍ത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി തരംഗം. 29 മണ്ഡലങ്ങളില്‍ 28 ഇടത്തും ബിജെപി ലീഡ് ഉയര്‍ത്തുന്നു. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നതാണ് ഇതുവരെ പുറത്തുവന്ന കണക്കുകള്‍.

ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ ഭോപ്പാലില്‍ ബിജെപിയുടെ  പ്രജ്ഞ സിങ് താക്കൂര്‍ മുന്നിട്ടുനില്‍ക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങ്ങിനേക്കാള്‍ 50000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പ്രജ്ഞ മുന്നേറുന്നത്. വ്യത്യസ്ത പ്രസ്താവനകളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട പ്രജ്ഞ സിങ്ങിനെ ജനങ്ങള്‍ കൈവിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന തെരഞ്ഞെടുപ്പ് കണക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!