India

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീട്ടിവച്ചു

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീട്ടിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായ ശേഷമേ പ്രഖ്യാപിക്കൂവെന്ന് അധികൃതര്‍. മാതകൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപനം നീട്ടിവച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ഏറ്റവും ചലച്ചിത്ര സൗഹൃദപരമായ സംസ്ഥാനത്തിനും അവാര്‍ഡ് നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പു നടക്കുന്നതിനിടെ ഏതെങ്കിലും സംസ്ഥാനത്തിന് അവാര്‍ഡ് നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനം ആവുമെന്നതിനാലാണ് പ്രഖ്യാപനം മാറ്റുന്നത്. 

തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായി പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു ശേഷമാവും പുരസ്‌കാര പ്രഖ്യാപനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ