India

ദേശീയപാതയില്‍ ഇനി 'സൗജന്യമില്ല' ; ടോള്‍പിരിവ് നാളെ മുതല്‍ വീണ്ടും

ടോള്‍ പിരിവില്‍ ഒരു മാസത്തേക്ക് കൂടി ഉളവ് വേണമെന്ന് വാഹന ഉടമകളുടെ ദേശീയ സംഘടനകള്‍ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരുന്ന ടോള്‍ പിരിവ് നാളെ മുതല്‍ പുനഃരാരംഭിക്കും. ദേശീയപാത അതോറിട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ടോള്‍പിരിവ് വീണ്ടും ആരംഭിക്കാന്‍ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടത്.

ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ ടോള്‍ പിരിക്കാതിരുന്നാല്‍ 1800 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം ടോള്‍ പിരിവില്‍ ഒരു മാസത്തേക്ക് കൂടി ഉളവ് വേണമെന്ന് വാഹന ഉടമകളുടെ ദേശീയ സംഘടനകള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവില്‍ 95 ലക്ഷം ട്രക്കുകളാണ് ഓടുന്നത്. അവശ്യവസ്തുക്കളുടെ നീക്കമാണ് കൂടുതല്‍ നടക്കുന്നത് എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT