India

തെരുവിലൂടെ കുത്തിയൊലിച്ച് മഴവെളളം; നാട്ടുകാരന്‍ ഒലിച്ചുപോയി, നടുക്കം ( വീഡിയോ)  

വെള്ളത്തില്‍ അകപ്പെട്ട ഇയാളെ അരികിലെ കെട്ടിടങ്ങളില്‍ നിന്നിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

സമകാലിക മലയാളം ഡെസ്ക്

അജ്മീര്‍​: കനത്ത മഴയെത്തുടര്‍ന്ന് രാജസ്ഥാനിലെ നാഗ്ഫാനി പ്രദേശത്ത് വീടുകള്‍ തകര്‍ന്ന് മൂന്ന് മരണം. ഒരാളെ രക്ഷിക്കാനായെങ്കിലും ഇനിയും അഞ്ച് പേരോളം കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

മറ്റൊരു സംഭവത്തില്‍ നഗരത്തല്‍ കുത്തിയൊലിച്ച വെള്ളത്തില്‍ ഒരാള്‍ ഒഴുകിപ്പോയി. നഗരമദ്ധ്യത്തിലൂടെ കുത്തിയൊലിച്ച വെള്ളത്തില്‍ അകപ്പെട്ട ഇയാളെ അരികിലെ കെട്ടിടങ്ങളില്‍ നിന്നിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളത്തില്‍ പെട്ട് ഒലിച്ചുപോകുന്ന ആളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT