India

നാളെത്തെ മഹാറാലി തടയണമെന്ന് ഹർജി; അടിയന്തരമായി പരി​ഗണിച്ച് ഹൈക്കോടതി

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നാളെ നടത്താനൊരുങ്ങുന്ന മഹാറാലി തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നാളെ നടത്താനൊരുങ്ങുന്ന മഹാറാലി തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഹർജി കോടതി അടിയന്തരമായി പരി​ഗണിക്കുന്നു.

ഇന്ത്യൻ മക്കൾ കക്ഷിയാണ് റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. റാലി ജനങ്ങളെ ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT