India

നിരാശാജനകം; രാജ്യം മാറി, നമ്മളും മാറണം; കോണ്‍ഗ്രസിന് പുതിയ ആശയവും പ്രവര്‍ത്തന രീതിയും വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ മാറ്റം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ മാറ്റം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ. സംഘടനയ്ക്ക് പുതിയ ആശയവും പ്രവര്‍ത്തന രീതിയും അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് സിന്ധ്യ പറഞ്ഞു. 

'ഡല്‍ഹി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയം നിരാശാജനകമാണ്. പുതിയ ആശയവും പ്രവര്‍ത്തന രീതിയും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യം മാറിക്കഴിഞ്ഞു. അതുകൊണ്ട് രാജ്യത്തെ ജനങ്ങളുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസും പുതിയ വഴികള്‍ കണ്ടെത്തണം'- സിന്ധ്യ പറഞ്ഞു. 

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു. പാര്‍ട്ടിയുടെ വോട്ടിങ് ശതമാനവും കുത്തനെ കുറഞ്ഞു. 62 സീറ്റുകളില്‍ എഎപി വിജിച്ചപ്പോള്‍ എട്ടു സീറ്റുകള്‍ ബിജെപി നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT