India

പഞ്ചാബില്‍ മന്ത്രിക്ക് കോവിഡ്

ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപത് രജിന്ദര്‍ സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബില്‍ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപത് രജിന്ദര്‍ സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വേഗം ഭേദമാകട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആശംസിച്ചു.

ഗ്രാമീണ വികസന വകുപ്പ് ഡയറക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ മന്ത്രി ക്വാറന്റൈനിലായിരുന്നു. മന്ത്രിയുടെ ശനിയാഴ്ചത്തെ കോാവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം

എമിറേറ്റ്‌സിൽ ജോലി നേടാം; ബിരുദം യോഗ്യത, ചെന്നൈയിൽ നിയമനം

എതിർ താരത്തിന്റെ മുടി പിടിച്ചുവലിച്ചു; വിനീഷ്യസ് ജൂനിയറിന് വിലക്ക്!