India

പറക്കലിനിടെ  വിമാനത്തില്‍ പുക നിറഞ്ഞു, എമര്‍ജിന്‍സി ലാന്‍ഡിങ് നടത്തി (വിഡിയോ)

പറക്കലിനിടെ  വിമാനത്തില്‍ പുക നിറഞ്ഞു, എമര്‍ജിന്‍സി ലാന്‍ഡിങ് നടത്തി (വിഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിമാനത്തില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ജയ്പുരില്‍നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് പുക നിറഞ്ഞത്. 

യാത്രയ്ക്കിടെയാണ് വിമാനത്തില്‍ പുക നിറഞ്ഞത്. സ്്‌മോക്ക് അലാം പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. 

ജയ്പുരില്‍നിന്നു പുറപ്പെട്ട വിമാനത്തില്‍ കൊല്‍ക്കത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് പുക നിറഞ്ഞത്. തുടര്‍ന്ന് പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് അടിയന്തര സന്ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT