India

പിന്‍ നമ്പര്‍ പോലും അടിച്ചില്ല; ഒരുലക്ഷത്തോളം രൂപ നല്‍കി എടിഎം

എടിഎമ്മിന്റെ പിന്‍ നമ്പര്‍ പോലും അടിച്ചില്ല. അതിനും മുന്‍പേ എടിഎം ഒരു ലക്ഷത്തോളം രൂപ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പലപ്പോഴും എടിഎം കാര്‍ഡ് മെഷീനില്‍ ഇട്ടാല്‍ പണമില്ലെന്ന മെസേജാണ് ഉപഭോക്താക്കള്‍ക്ക്് കിട്ടാറ്. ഇത്തവണ എന്നാല്‍ പണം പിന്‍വലിക്കാനുള്ള ഘട്ടങ്ങളൊന്നും പൂര്‍ത്തിയായില്ല, എടിഎമ്മിന്റെ പിന്‍ നമ്പര്‍ പോലും അടിച്ചില്ല. അതിനും മുന്‍പേ എടിഎം ഒരു ലക്ഷത്തോളം രൂപ നല്‍കി. 

മുംബൈയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ റഫീക്കിനാണ് ഈ അനുഭവം ഉണ്ടായത്. പിന്‍ നമ്പര്‍ അടിക്കുന്നതിനും മുന്‍പേ 96,000 രൂപയെത്തി. അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോള്‍ സ്വന്തം അക്കൗണ്ടില്‍. നിന്ന് ഡെബിറ്റ് ആയിട്ടില്ല. ഉടന്‍ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പണം അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT