India

പെട്രോള്‍ - ഡീസല്‍ വില കുറഞ്ഞു

ആഗോള എണ്ണ വിപണിയിലെ വിലയിടിവ് ആധാരമാക്കിയാണ് രാജ്യത്ത് എണ്ണവില കുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 3.77ഉം ഡീസല്‍ ലിറ്ററിന് 2.91ഉം രൂപ കുറച്ചു. ആഗോള എണ്ണ വിപണിയിലെ വിലയിടിവ് ആധാരമാക്കിയാണ് രാജ്യത്ത് എണ്ണവില കുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ജനുവരി 16നാണ് അവസാനം പെട്രോള്‍, ഡീസല്‍ വിലയില്‍ അവസാനം മാറ്റം വന്നത്. അന്ന് പെട്രോളിന് 54 പൈസയും ഡീസലിന് 1.20 രൂപയും കൂടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഷിഗെല്ല ബാധ: സ്ഥിതി വിലയിരുത്താന്‍ കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

ട്രംപിന് കനത്ത തിരിച്ചടി, എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് യുഎസ് കോടതി റദ്ദാക്കി

SCROLL FOR NEXT