India

പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറല്‍

 ഹോഡിങിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ബിജെപി മന്ത്രിയുടെ മര്‍ദ്ദനം

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍:  ഹോഡിങിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ബിജെപി മന്ത്രിയുടെ മര്‍ദ്ദനം. മധ്യപ്രദേശിലെ ഗ്വാളിയോറിലെ പൂല്‍ ബാഗ് പ്രദേശത്തുവച്ചാണ് മന്ത്രി പ്രദ്യുമന്‍ സിങ് തോമര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. മന്ത്രിയുടെ മര്‍ദ്ദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു 

പ്രദേശത്ത് സ്ഥാരിച്ച ഹോഡിങ് മാറ്റിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ സമയത്ത് മന്ത്രിയും അവിടെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മന്ത്രി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തല കുനിച്ച് പിടിച്ച് മന്ത്രി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ