India

ബംഗ്ലാദേശില്‍ നിന്ന് 96000 രൂപയുടെ കള്ളനോട്ട് പിടിച്ചു

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 96000 രൂപയുടെ കള്ളപ്പണം ബിഎസ്എഫിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശ്: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 96000 രൂപയുടെ കള്ളപ്പണം ബിഎസ്എഫിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തവയെല്ലാം 2000 രൂപാ നോട്ടുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷെരീഫ് ഉല്‍ ഷാ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് കടത്തിയ നോട്ടുകളാണിവയെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്'

'വീണ്ടും ഇക്കാൻ്റെ ഫോൺ അടിച്ചു മാറ്റിയല്ലേ കൊച്ചു കള്ളാ!'; മമ്മൂട്ടിയുടെ സർപ്രൈസ് പോസ്റ്റിന് പിന്നാലെ ദുൽഖറിനോട് ആരാധകർ

ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും