പ്രതീകാത്മക ചിത്രം 
India

ബലാത്സംഗ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു;  പതിനേഴുകാരി ആത്മഹത്യ ചെയ്തു

ബലാത്സംഗം ചെയ്തയാളുടെ ഡ്രൈവര്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസ്സിക സംഘര്‍ഷം അനുഭവിച്ചുവരികയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മീററ്റ്: ബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. 

ബലാത്സംഗം ചെയ്തയാളുടെ ഡ്രൈവര്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസ്സിക സംഘര്‍ഷം അനുഭവിച്ചുവരികയായിരുന്നു. 

നൊമാന്‍ എന്നയാളാണ് സഹോദരിയെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ ഡ്രൈവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പീഡിപ്പിച്ചയാളെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT