India

ബാങ്ക് ഉദ്യോഗസ്ഥ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു 

സമകാലിക മലയാളം ഡെസ്ക്

നൊയിഡ: സ്വകാര്യ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൃഷ്ടി ശര്‍മ്മ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. 

നൊയിഡ സെക്ടര്‍ 7-യിലെ പാന്‍ ഒയാസിസ് സൊസൈറ്റിയിലാണ് സൃഷ്ടി താമസിച്ചിരുന്നത്. ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിനരികില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. മറ്റാരും തന്റെ മരണത്തിന് ഉത്തരവാദികളല്ല എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

'യുഡിഎഫിന് കരുത്ത് നല്‍കിയ നേതാവ്', മുസ്ലീം ലീഗിന്റെ മനം വി ഡി സതീശനൊപ്പം

സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

തെരഞ്ഞെടുപ്പിലെ പണമൊഴുക്ക്: ബം​ഗാളിനെ മറികടന്ന് തമിഴ്നാട്; പിടിച്ചെടുത്തത് 865 കോടി

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

SCROLL FOR NEXT