bjp_mla 
India

ബിജെപി എംഎല്‍എയുടെ മകന്റെ കാര്‍ ഓവര്‍ടേക്ക് ചെയ്തു; ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം (വീഡിയോ)

ബിജെപി എംഎല്‍എയുടെ മകന്റെ കാര്‍ ഓവര്‍ടേക്ക് ചെയ്തു; ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

Author : സമകാലിക മലയാളം ഡെസ്ക്

ബന്‍സാര: രാജസ്ഥാനിലെ  ബിജെപി എംഎല്‍എയുടെ മകന്റെ കാര്‍ ഓവര്‍ടേക്ക് ചെയ്തതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ബന്‍സാരയിലെ ബിജെപി എംഎല്‍എ ധന്‍സിംഗ് റാവത്തിന്റെ മകനാണ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. ബന്‍സാര വിദ്യുത് കോളനിയില്‍ വെച്ചാണ് സംഭവം 

എംഎല്‍എയുടെ മകന്റെ കാര്‍ ഓവര്‍ടേക്ക് ചെയ്തതിന് പിന്നാലെ വിദ്യുത് നഗറിലെ തിരക്കുള്ള കവലയില്‍ കാര്‍നിര്‍ത്തി ബ്ലോക്ക് ഇട്ട ശേഷം കാറില്‍ നിന്നിറങ്ങിയ എംഎല്‍എയുടെ മകന്‍ ഡ്രൈവറുടെ മുഖത്ത് ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതേസമയം കാര്‍ ഓവര്‍ടേക്ക് ചെയ്തിട്ടില്ലെന്നാണ് ഡ്രൈവറുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT