India

ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ് ; ഐസൊലേഷനില്‍

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്കറ്റ് ചാറ്റര്‍ജി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂഗ്ലി എംപിയാണ് ലോക്കറ്റ് ചാറ്റര്‍ജി.

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി. കടുത്ത പനിയെ തുടര്‍ന്നാണ് എംപിയോട് നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT