India

ബിപ്ലബ് ദേബ് പീഡിപ്പിക്കുന്നു ; ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന പരാതി

നിതി നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ബിപ്ലബ് ദേബ് ഗാര്‍ഹിക പീഡനത്തിന് വിധേയയാക്കുന്നതായി ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി. ഭാര്യ നിതിയാണ് ബിപ്ലബിനെതിരെ ന്യൂഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കിയത്. 

നിതി നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ബിപ്ലബ് ദേബ് ഗാര്‍ഹിക പീഡനത്തിന് വിധേയയാക്കുന്നതായി ആരോപിച്ചു. ത്രിപുരയിലെ രണ്ടര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം അട്ടിമറിച്ചാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരം പിടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'