India

ഭക്ഷണപാത്രങ്ങള്‍ സ്വന്തം കൈകൊണ്ട്‌ കഴുകി സോണിയയും രാഹുലും; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വന്തം  കൈകൊണ്ട്‌ കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി യോഗം സംഘടിപ്പിച്ചത് മഹാരാഷ്ട്രയിലെ വാര്‍ധയിലെ സേവാ ഗ്രാമത്തിലാണ്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കന്മാര്‍ സംബന്ധിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച ആഘോഷപരിപാടികളും പ്രവര്‍ത്തകസമിതയോഗത്തോടൊപ്പം സംഘടിപ്പിച്ചു.

ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വന്തം  കൈകൊണ്ട്‌ കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു