India

ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ അറിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

പത്രികാ സമര്‍പ്പണത്തില്‍ ഭാര്യയുടെ ആസ്തി രേഖപ്പെടുത്താനുള്ള കോളത്തിന് നേരെ ഭാര്യയുടെ ആസ്ഥിയറിയില്ലെന്നാണ് സത്യവാങ് മൂലം നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  ഇത്തവണ ശ്രീനഗറിലെ ബഡ്ഗാം മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പിലാണ് മുന്‍മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള ജനവിധി തേടുന്നത്. പത്രികാ സമര്‍പ്പണത്തില്‍ ഭാര്യയുടെ ആസ്തി രേഖപ്പെടുത്താനുള്ള കോളത്തിന് നേരെ ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ അറിയില്ലെന്നാണ്‌ സത്യവാങ് മൂലം നല്‍കിയത്. 81 കാരനായ ഫാറൂഖ് അബ്ദുള്ള മൂന്ന് തവണ ജമ്മു- കശ്മീര്‍ മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായിരുന്നു. 

ഫാറൂഖ് അഹമ്മദിന്റെ ഭാര്യമോളി അബ്ദുള്ള  1990 മുതല്‍ ലണ്ടനിലാണ് താമസം. ഭാര്യയുടെ ലണ്ടനിലെയെ ആസ്തിയെ കുറിച്ച് തനിക്ക് വിവരങ്ങള്‍ അറിയില്ലെന്നും. അവരുടെ പേരില്‍ ജമ്മുകശ്മീരില്‍ സ്വത്തുവിവരങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ഫാറുഖ് രേഖപ്പെടുത്തിയത്. തന്റെ പേരില്‍ സ്ഥാവര സ്വത്തായി 1.68 കോടിയും ജംഗര സ്വത്തായി 12.50 കോടിയുമാണ് ഉളളത്. മോളി ലണ്ടനില്‍ നഴ്‌സിങിന് പഠിക്കുന്നതിനിടെ 1960ലാണ് ഫാറൂഖ് അബ്ദുള്ളയുടെ വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT