മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍/ എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌ 
India

മദ്രാസ് സര്‍വകലാശാല അടച്ചു; പൊലീസ് ക്യാമ്പസിനുള്ളില്‍, രാത്രിയും പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥി സമരം ശക്തമായ പശ്ചാത്തലത്തില്‍ മദ്രാസ് സര്‍വകലാശാല അടച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൗരത്വ നിയമഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥി സമരം ശക്തമായ പശ്ചാത്തലത്തില്‍ മദ്രാസ് സര്‍വകലാശാല അടച്ചു. അടുത്ത തിങ്കളാഴ്ച വരെ സര്‍വകലാശാലയ്ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ പ്രതിഷേധം തുടരുമെന്നും ക്യാമ്പസ് വിട്ടു പുറത്തുപോകില്ലെന്നും വിദ്യാര്‍ത്ഥികല്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥി സമരം തുടരുന്ന പശ്ചാത്തലത്തില്‍ പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് മാറ്റിയേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT