India

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ബെഡ് ഷീറ്റ് തന്നെയാണ് സ്‌ട്രെച്ചര്‍ (വിഡിയോ)

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ബെഡ് ഷീറ്റ് തന്നെയാണ് സ്‌ട്രെച്ചര്‍ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയെ കൊണ്ടുപോവുന്നത് ബെഡ് ഷീറ്റില്‍ കെട്ടി വലിച്ച്. നടക്കാന്‍ വയ്യാത്ത രോഗിയെ സ്‌ട്രെച്ചര്‍ കിട്ടാത്തതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ബെഡ് ഷീറ്റിലിരുത്തി കെട്ടിവലിച്ചു കൊണ്ടുപോയത്. 

നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയെ ബെഡ് ഷീറ്റില്‍ കെട്ടിവലിച്ചുകൊണ്ടുപോവുന്ന ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ബിജെപി കിറ്റ് വിവാദം; വാടാനപ്പള്ളിയില്‍ വന്‍ പ്രതിഷേധം, ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെ അറസ്റ്റില്‍

ട്രെയിനിൽ മിഡിൽ‌ബർത്താണോ? ഉപയോ​ഗിക്കാൻ സമയക്രമം ഉണ്ട്

വിജയ്‌യുടെ സത്യവാങ്മൂലത്തില്‍ വൈരുദ്ധ്യം; അയോഗ്യനാകുമെന്നായപ്പോള്‍ തിരുത്തല്‍

പരസ്ത്രീ ബന്ധമുണ്ടായിട്ടും ഇട്ടിട്ടുപോയില്ല, അവള്‍ എന്റെ ഭാര്യയെന്ന് തിരിച്ചറിയാന്‍ 15 വര്‍ഷം വേണ്ടി വന്നു: പീയുഷ് മിശ്ര

SCROLL FOR NEXT