India

ശമ്പളവര്‍ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കറുടെ ആത്മഹത്യാ  ഭീഷണി; ടവറില്‍ നിന്നും താഴെയിറക്കുന്നതിനിടെ കാല്‍തെറ്റി വീണ് യുവതിക്ക് ഗുരുതര പരുക്ക് (വീഡിയോ)

മിനിമം സാലറി വര്‍ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കറുടെ ആത്മഹത്യാ  ഭീഷണി -  ടവറില്‍ നിന്നും താഴെയിറക്കുന്നതിനിടെ കാല്‍തെറ്റി വീണ് യുവതിക്ക് ഗുരുതര പരുക്ക് 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ആശാ വര്‍ക്കേഴ്‌സിന്റെ മിനിമം ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വയര്‍ലസ് ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ആത്മഹത്യ ഭീഷണി മുഴക്കിയ യുവതിയെ ഫയര്‍ഫോഴ്‌സും പൊലീസും രക്ഷിക്കുന്നതിനിടെ ടവറിന്റെ പകുതിയില്‍വച്ച് യുവതിയും പൊലീസുകാരും താഴെ വീണു. പരുക്കറ്റ യുവതിയെ മധ്യപ്രദേശിലെ ഗാന്ധി മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു.

യുവതി താഴെ വീഴുന്ന വീഡിയോ എഎന്‍ഐ ആണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

SCROLL FOR NEXT