India

മുബൈയിലെത്തിയ മാനുഷി ഛില്ലറിന് ഉജ്ജ്വല വരവേല്‍പ്പ്; ചിത്രങ്ങള്‍ കാണാം 

ചൈനയില്‍ നടന്ന മത്സരശേഷം ആദ്യമായി നാട്ടിലേക്കെത്തുന്ന മാനുഷിയെ സ്വാഗതം ചെയ്യാന്‍ ബാനറുകളും ഇന്ത്യയുടെ പതാകയുമൊക്കെയായി വലിയ ജനക്കൂട്ടം തന്നെയാണ് എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

17 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക സുന്ദരി പട്ടം ഇന്ത്യയിലേക്കെത്തിച്ച മാനുഷി ഛില്ലറിനെ സ്വാഗതം ചെയ്യാന്‍ മുംബൈ വിമാനതാവളത്തില്‍ തടിച്ചുകൂടിയത് ആയിരകണക്കിന് ആരാധകര്‍. ചൈനയില്‍ നടന്ന മത്സരശേഷം ആദ്യമായി നാട്ടിലേക്കെത്തുന്ന മാനുഷിയെ സ്വാഗതം ചെയ്യാന്‍ ബാനറുകളും ഇന്ത്യയുടെ പതാകയുമൊക്കെയായി വലിയ ജനക്കൂട്ടം തന്നെയാണ് എത്തിയത്.

മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍വുമണ്‍ ജൂലിയ മോര്‍ലിക്കൊപ്പം എത്തിയ മാനുഷി എയര്‍പോര്‍ട്ടില്‍ നിന്ന് സെന്റ് റെജിസ് ഹോട്ടലിലേക്കാണ് പോയത്. പരമ്പരാഗത രീതിയിലുള്ള വരവേല്‍പ്പാണ് ലോകസുന്ദരിക്കായി ഹോട്ടലില്‍ സജ്ജീകരിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT