India

മൂന്ന് വര്‍ഷത്തിനിടെ  സര്‍ക്കാരിനെതിരെ കളങ്കിതപ്പെടുത്തുന്ന ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്ന് മോദി 

അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനിടെ തന്റെ സര്‍ക്കാരിനുമേല്‍ ഒരു അഴിമതി ആരോപണവും ഉയര്‍ന്നുവന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാര്‍ അഴിമതിയെ വെറുക്കുന്നവരാണെന്നും മോദി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അധികാരത്തിലേറി മൂന്ന് വര്‍ഷത്തിനിടെ തന്റെ സര്‍ക്കാരിനുമേല്‍ ഒരു അഴിമതി ആരോപണവും ഉയര്‍ന്നുവന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാര്‍ അഴിമതിയെ വെറുക്കുന്നവരാണെന്നും വിര്‍ജിനയില്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

കഴിഞ് മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പിഴവുപോലും സംഭവിച്ചിട്ടില്ല. മാത്രമല്ല സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരവധി നേട്ടങ്ങളാണ് ആര്‍ജ്ജിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതിനായി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  

രാജ്യത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണ്. അടിസ്ഥാനപരമായ കാര്യങ്ങളോടൊപ്പം മറ്റുമേഖലയിലും ഇന്ത്യകതിക്കുകയാണ്.  വിദേശ നിക്ഷേപകാര്യത്തില്‍ ഇന്ത്യ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. ഇന്ത്യ നല്ല രീതിയില്‍ വളരുകയാണെന്നും എല്ലാവരുടെയും യാഥാര്‍ത്ഥ്യമാകുമ്പോഴെ രാജ്യം വികസിക്കുന്നുള്ളുവെന്നും മോദി വ്യക്തമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT