India

മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മുകേഷ് അംബാനിയുടെ മകനും

പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ സൗത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദ്യോറക്ക് മുകേഷ് അംബാനി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മകന്‍ ആനന്ദ് അംബാനി മോദിയുടെ റാലിയില്‍ പങ്കെടുത്തിരിക്കുന്നത് ശ്രദ്ധേയമായിരിക്കുകയാണ്.

രാജ്യത്തെ പിന്തുണക്കാനും നമ്മുടെ പ്രധാനമന്ത്രിയെ കേള്‍ക്കാനുമാണ് താൻ ഇവിടെ എത്തിയതെന്ന് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. മിലിന്ദ് ദ്യോറക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് മുകേഷ് അംബാനി പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ