India

യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചു ; ബിജെപി പ്രവര്‍ത്തകനെ ഐപിഎസ് ഓഫീസറുടെ ഭാര്യ ചെരിപ്പൂരി അടിച്ചു  

ബി​ജെ​പി​ പ്രവർത്തകനെ യു​വ​തി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തരാഖണ്ഡ് : അ​ശ്ളീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ ഭാ​ര്യ ചെരുപ്പൂരി അടിച്ചു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ രു​ദ്രാ​പൂ​രി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സി​താ​ർ​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ യു​വാ​വ്,  യു​വ​തി​യു​ടെ മൊബൈൽ ഫോ​ണി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി അ​ശ്ളീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. 

ഇക്കാര്യം യുവതി റസിഡന്റ്സ് അസോസിയേഷനെ ധരിപ്പിച്ചു. വിഷയം ചർച്ച ചെയ്യാനായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം യുവതി ബിജെപി പ്രവർത്തകന്റെ ഫ്ലാറ്റിലെത്തി. കാര്യം പറഞ്ഞപ്പോൾ, ബിജെപി പ്രവർത്തകൻ മോശമായി പെരുമാറുകയായിരുന്നു. ഇതോടെ രോഷാകുലയായ യുവതി ചെരുപ്പൂരി യുവാവിനെ അടിക്കുകയായിരുന്നു. 

ബി​ജെ​പി​ പ്രവർത്തകനെ യു​വ​തി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. എന്നാൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മാ​പ്പു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് യു​വ​തി പ​രാ​തി ന​ൽ​കി​യി​ല്ലെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ജോ​ലി ചെ​യ്യു​ന്ന​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ