പ്രതീകാത്മക ചിത്രം 
India

രാജസ്ഥാനില്‍ മിഗ്- 27 വിമാനം തകര്‍ന്നുവീണു, പൈലറ്റ് രക്ഷപ്പെട്ടു

വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ പൊഖ്‌റാന് സമീപമാണ് സംഭവം. 

പരീക്ഷണദൗത്യത്തിനിടെ ഇന്ന് വൈകീട്ട് ആറുമണിയോടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. തക്കസമയത്ത് സുരക്ഷാ സംവിധാനം പ്രയോജനപ്പെടുത്തിയതു മൂലം പൈലറ്റ് രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇത് കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT