പ്രതീകാത്മക ചിത്രം 
India

രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജവാന്‍ മരിച്ചനിലയില്‍, അന്വേഷണം 

രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്ന ജവാന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്ന ജവാന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബഹാദൂര്‍ ഥാപ്പയെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം.  സുരക്ഷാ ജീവനക്കാര്‍ക്ക് താമസിക്കാനുളള കെട്ടിടത്തിലെ മുറിയിലാണ് ബഹാദൂര്‍ ഥാപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ആത്മഹത്യാ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ല. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ സൗത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ രാവിലെ നാലുമണിയോടെയാണ് സംഭവം വിളിച്ച് അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!