India

രാഷ്ട്രപതി ഭവനിൽ അപ്രതീക്ഷിത അതിഥി ; മൂർഖൻ പാമ്പിനെ പിടികൂടി

പൊലീസ് വന്യജീവി സംരക്ഷണ സംഘടനയായ എസ്ഒഎസ് പ്രവർത്തകരെ വിവരം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാഷ്ട്രപതിഭവനിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. രാഷ്ട്രപതി ഭവന്റെ എട്ടാം നമ്പർ ഗേറ്റിൽ തിങ്കളാഴ്ച വൈകീട്ടാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് വന്യജീവി സംരക്ഷണ സംഘടനയായ എസ്ഒഎസ് പ്രവർത്തകരെ വിവരം അറിയിച്ചു. എസ്ഒഎസ് പ്രവർത്തകരെത്തി പരിശോധിച്ചപ്പോൾ സുരക്ഷാഉദ്യോ​ഗസ്ഥന്റെ കസേരയ്ക്ക് അടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന്  പാമ്പിനെ പിടികൂടി കാട്ടിലേക്ക് വിട്ടയച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ