India

റാഫേല്‍ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ദേശതാത്പര്യമല്ലെന്ന് അമിത് ഷാ

റാഫേല്‍ യുദ്ധവിമാനക്കരാറിനെ കുറിച്ച് ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യത്തില്‍ ദേശീയ താല്പര്യം നിലനില്‍ക്കുന്നില്ലെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. റാഫേല്‍ യുദ്ധവിമാനക്കരാറിനെ കുറിച്ച് ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യത്തില്‍ ദേശീയ താല്പര്യം നിലനില്‍ക്കുന്നില്ലെന്ന് അമിത് ഷാ ചൂണ്ടികാട്ടി.

റാഫേല്‍ കരാറിനെ കുറിച്ച് നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. കരാറിലെ സുപ്രധാനകാര്യങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും അറിവുളളതാണ്. ഇനിയും പറഞ്ഞ് പഴകി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു. ഇത് ദേശീയ താല്പര്യത്തിന് സംരക്ഷിക്കുന്നതാണോയെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അമിത് ഷാ ചോദിച്ചതായി അനന്ത്കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ; ക്രിസ്മസിന് ശേഷം പ്രാബല്യത്തില്‍

ശിക്ഷിക്കപ്പെട്ട് ജയിലില്‍, കണ്ണൂരില്‍ സത്യപ്രതിജ്ഞ ചെയ്യാതെ രണ്ട് കൗണ്‍സിലര്‍മാര്‍

അനുമതിയില്ലാതെ നിര്‍മാണം; ഉദ്ഘാടനത്തിന് പിന്നാലെ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

IISER Tirupati: നഴ്സ്,ലാബ് അസിസ്റ്റന്റ്,സൂപ്രണ്ട് തുടങ്ങി നിരവധി ഒഴിവുകൾ

'അരക്കെട്ടിലും മാറിടത്തിലും കൂടുതല്‍ പാഡ് വച്ചുകെട്ടാന്‍ നിർബന്ധിച്ചു'; തെന്നിന്ത്യന്‍ സിനിമാനുഭവം പങ്കുവച്ച് രാധിക ആപ്‌തെ

SCROLL FOR NEXT