India

ലോക്ക്ഡൗണിനിടെ പാൽ വാങ്ങാൻ പുറത്തിറങ്ങി; പൊലീസിന്റെ മർദ്ദനമേറ്റയാൾ മരിച്ചു

പാലുവാങ്ങാൻ വീടിന് പുറത്തിറങ്ങിയ യുവാവ് പൊലീസ് മർദ്ദനമേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത:  പാലുവാങ്ങാൻ വീടിന് പുറത്തിറങ്ങിയ യുവാവ് പൊലീസ് മർദ്ദനമേറ്റ് മരിച്ചു. ബംഗാളിലെ ഹൗറയിലാണ് സംഭവം. പാലുവാങ്ങാൻ പോയ ലാൽ സ്വാമി ആണ് മരിച്ചത്. 32 വയസ്സായിരുന്നു. 

തെരുവിൽ കൂട്ടം കൂടിയ ആളുകളെ ഓടിച്ചു വിടുന്നത് നോക്കിനില്‍ക്കെ പൊലീസ് മർദ്ദിക്കുകയായിരുന്നെന്ന് ലാൽ സ്വാമിയുടെ ഭാര്യ പറഞ്ഞു. എന്നാൽ മര്‍ദ്ദനമേറ്റല്ല ലാൽ സ്വാമി മരിച്ചതെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT