ചെന്നൈയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം/ എക്‌സപ്രസ് ഫോട്ടോ സര്‍വീസ്‌ 
India

വിദ്യാര്‍ത്ഥികള്‍ 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയണം; അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാല

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്ന പശ്ചാതലത്തില്‍ അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാല.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്ന പശ്ചാതലത്തില്‍ അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാല. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം. സര്‍വകലാശാല രജിസ്ട്രാറാണ് നോട്ടീസ് നല്‍കിയത്. 

ഞായറാഴ്ച രാത്രി ജാമിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ സര്‍വകലാശാലകളില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. തമിഴ്‌നാട്ടിലെ പല ഭാഗങ്ങളിലും വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

​കയ്യേറ്റക്കാർ കൈയടക്കിയ ഭൂമി തിരികെ നൽകണം; ചിന്നക്കനാലിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസി ജനത

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്