India

വിമാനത്താവളത്തില്‍ 10 വെടിയുണ്ടകളുമായി എത്തിയ യുവാവ് അറസ്റ്റില്‍

.32എംഎം വ്യാസത്തിലുള്ള പത്ത് വെടയുണ്ടകളാണ് പിടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 വെടിയുണ്ടകളുമായി എത്തിയ യുവാവ് പിടിയിലായി. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് യാത്രചെയ്യാനെത്തിയ ആര്‍ പി മിഷ്‌റ എന്നയാളാണ് സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുന്നതിനിടെയാണ് ബുള്ളറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. .32എംഎം വ്യാസത്തിലുള്ള പത്ത് വെടയുണ്ടകളാണ് പിടിച്ചെടുത്തത്. ഇവ കൈയ്യില്‍ സൂക്ഷിച്ചതിന് മതിയായ രേഖകള്‍ നല്‍കാന്‍ കഴിതിരുന്നതിനാല്‍ ഇയാളെ പൊലീസിന് കൈമാറിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്