India

'വിവാഹത്തിന് സമ്മാനം വേണ്ട ; പകരം ബിജെപിക്ക് വോട്ടുചെയ്താൽ മതി' ; മോദിക്ക് വോട്ടുതേടി പ്രവർത്തകന്റെ വിവാഹക്ഷണക്കത്ത്

ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​വും കേ​ന്ദ്ര പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗ​ളൂ​രു: വിവാഹത്തിന് സമ്മാനമൊന്നും വേണ്ടെന്നും പകരം ബിജെപിക്ക് വോട്ടു ചെയ്താൽ മതിയെന്നും ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകന്റെ ക്ഷണക്കത്ത്. യാ​ദ്ഗി​ർ സ്വ​ദേ​ശി​യാ​യ റി​യാ​സാ​ണ്, ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കും വോ​ട്ട് തേ​ടി  ക്ഷണക്കത്ത് തയ്യാറാക്കിയത്. ക​ന്ന​ഡ​യി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​വും കേ​ന്ദ്ര പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മോ​ദി​ക്കു പു​റ​മേ സോ​പൂ​ർ, രാ​ജു​ഗൗ​ഡ എം​എ​ൽ​എ​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ക്ഷ​ണ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ഷ​ണ​ക്ക​ത്തി​ൽ പൈ ​ചാ​ർ​ട്ടി​ലാ​ണ് കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

ഒ​രു നോ​ട്ട് ബു​ക്കി​ന്‍റെ വ​ലി​പ്പം വ​രു​ന്ന ക്ഷ​ണ​ക്ക​ത്തി​ൽ ഒ​രു പേ​ജി​ലാ​ണ് വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക് വി​വാ​ഹ സ​മ്മാ​ന​ങ്ങളായി ഒന്നും വേ​ണ്ടെ​ന്നും വോ​ട്ട് ബി​ജെ​പി​ക്ക് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും റി​യാ​സ് ക്ഷ​ണ​ക്ക​ത്തി​ൽ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT