India

വീരമൃത്യു വരിച്ചത് 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ജവാൻമാർ; ഏറ്റവും കൂടുതൽ പേർ യുപിയിൽ നിന്ന്

പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാർ കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാർ കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. വയനാട്ടിലെ ലക്കിടി സ്വദേശി വിവി വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി. ഏറ്റവുമധികം പേർ യുപി സ്വദേശികളാണ്. ഇതുവരെ തിരിച്ചറിഞ്ഞ 32 പേരുടെ സംസ്ഥാനങ്ങൾ രേഖപ്പെടുത്തിയ പട്ടിക സിആർപിഎഫ് പുറത്തുവിട്ടു. 

രാജസ്ഥാനിൽ നിന്ന് അഞ്ച്, പഞ്ചാബിൽ നിന്ന് നാല്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ജവാൻമാർ വീതമാണുള്ളത്. ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, തമിഴ്നാട്, കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ജവാൻമാരുമാണ് വീരമ‌ൃത്യു വരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി