India

വ്യോമസേനയുടെ വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപെട്ടു

ലക്‌നൗവിന് 300 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് വീണത്. പൈലറ്റ് രക്ഷപെട്ടു. പതിവ് നിരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയ  മാധ്യമങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

കുഷിനഗര്‍: വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണു. ലക്‌നൗവിന് 300 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനം തകര്‍ന്ന് വീണത്. പൈലറ്റ് രക്ഷപെട്ടു. പതിവ് നിരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു വര്‍ഷത്തിനുള്ളില്‍ സമാനമായ രീതിയില്‍ തകര്‍ന്ന് വീഴുന്ന രണ്ടാമത്തെ വിമാനമാണിത്. ജൂണില്‍ ജാംനഗറില്‍ വച്ചാണ് നേരത്തേ അപകടമുണ്ടായത്. അന്നും പൈലറ്റ് രക്ഷപെട്ടിരുന്നു. 1979ലാണ് ഇരട്ട എഞ്ചിനുള്ള ജാഗ്വാര്‍ വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി