India

ശ്രീനഗറില്‍ ഫാറുഖ് അബ്ദുള്ളയ്ക്ക് വിജയം

ശ്രീനഗര്‍ ബുഡ്ഗാം ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയക്ക് വിജയം - പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് ഫാറൂഖിന്റെ വിജയം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ശ്രീനഗര്‍ ബുഡ്ഗാം ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയക്ക് വിജയം. പതിനായിരത്തലധികം വോട്ടുകള്‍ക്കാണ് പിഡിപി സ്ഥാനാര്‍ത്ഥി നാസിര്‍ അഹമ്മദ്ഖാനെ പരാജയപ്പെടുത്തിയത്.

ഏപ്രില്‍ ഒമ്പതിന് നടന്ന വോെട്ടടുപ്പില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ  പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. റീപോളിങ് നടന്ന 38 ബൂത്തുകളിലെ 2 ശതമാനം പോളിങ് ഉള്‍പ്പെടെ മൊത്തം 7.31 ശതമാനമാണ് വോട്ടിങ് ശതമാനം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം