India

സിബിഐ തലപ്പത്തെ അഴിച്ചുപണിക്ക് റഫാല്‍ അഴിമതിയുമായി ബന്ധമില്ല; രാഹുല്‍ ഗാന്ധിക്ക് വിഭ്രാന്തിയെന്ന് കേന്ദ്രം

സിബിഐ തലപ്പത്തെ അഴിമതിക്ക് റഫാല്‍ അഴിമതിയുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ അഴിമതിക്ക് റഫാല്‍ അഴിമതിയുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റഫാല്‍ ആരോപണങ്ങളില്‍ അന്വേഷണം സിബിഐയുടെ പരിഗണനയിലില്ല. സിബിഐയിലെ വിവാദങ്ങളില്‍ സുതാര്യ അന്വേഷണത്തിനാണ് അലോക് വര്‍മയെ മാറ്റിയത്. 

സിബിഐ ഡയറക്ടറെ മാറ്റിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിഭ്രാന്തിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സിബിഐ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ഫയലുകള്‍ കടത്തിയെന്ന ആരോപണം പച്ചക്കള്ളമാണ്. റഫാലില്‍ കമ്മീഷന്‍ കിട്ടാത്തതുകൊണ്ടുള്ള നിരാശയാണ് രാഹുലിനെന്നും ജാവദേക്കര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT