India

സീറ്റ് ബല്‍റ്റ് ധരിക്കാതെ പൊലിസിന്റെ വാഹനയാത്ര; ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി; പിന്നാലെ തെറിയഭിഷേകം; വീഡിയോ വൈറല്‍

സീറ്റ് ബല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരനെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി 

Author : സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക ഉയര്‍ത്തിയതിന് പിന്നാലെ രാജ്യമാകെ വാഹന പരിശോധന വ്യാപകമാണ്. നിയമലംഘനത്തിന് രണ്ടുലക്ഷം രൂപ വരെ പൊലീസ് വാഹന ഉടമയ്ക്ക് പിഴയിടുകയും ചെയ്തിരുന്നു. പൊലീസിന്റെ വ്യാപക പരിശോധനയ്ക്ക് എതിരെ വാഹന ഉടമകളും പ്രതിഷേധവും ശക്തമാണ്.

എന്നാല്‍ നിയമപാലകര്‍ തന്നെ നിയമലംഘനം നടത്തിയാലോ. സമൂഹമാധ്യമങ്ങളില്‍ അത്തരത്തില്‍ ഒരു വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. പറ്റ്‌നയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരനെ  ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തുകയായിരുന്നു. തടഞ്ഞുനിര്‍ത്തിയതില്‍ ക്ഷുഭിതനായ പൊലീസുകാരെ നാട്ടുകാര്‍
തെറിവിളിക്കുന്നതു വീഡിയോയില്‍ വ്യക്തമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്