India

സുഹൃത്തിനെ ചൊല്ലി തര്‍ക്കം; ട്രാന്‍സ്‌ജെന്‍ഡര്‍ പൂജാരിയെ തലയറുത്ത് കൊന്നു

രാജാത്തിയുടെ സുഹൃത്തായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി ക്രോക്കറി കടയുടമയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാഗ്വാദമാണ്

Author : സമകാലിക മലയാളം ഡെസ്ക്

തൂത്തുക്കുടി: തൂത്തുക്കുടി മാരിയമ്മന്‍ കോവിലിലെ പൂജാരിയായ ട്രാന്‍സ്‌ജെന്‍ഡറെ തലയറുത്ത് കൊന്നു.ഇന്നലെ രാവിലെയാണ് രാജാത്തി(38) നെ തല അറുക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജാത്തിയുടെ കൊലപാതകവുമായി പ്രദേശവാസിയായ പൂജാരിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. 

അജ്ഞാതരായ രണ്ട്‌പേരാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാജാത്തിയുടെ സുഹൃത്തായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി ക്രോക്കറി കടയുടമയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാഗ്വാദമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 

ക്ഷേത്രത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും രാജാത്തിയുടെ വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രതികളെ പിടികൂടുമെന്നും തൂത്തുക്കുടി ഡിസിപി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ