പ്രതീകാത്മക ചിത്രം 
India

മന്ത്രവാദിയുടെ ഉപദേശപ്രകാരം സ്വത്തു വര്‍ധിക്കാന്‍ മകളെ ബലി കൊടുത്തു ; അച്ഛന്‍ അറസ്റ്റില്‍

മകളെ കൊന്ന് ബലി നല്‍കിയാല്‍ സമ്പന്നനാകുമെന്ന മന്ത്രവാദിയുടെ ഉപദേശം കേട്ടായിരുന്നു കൊലപാതകം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : മകളെ ബലികൊടുത്ത കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. പുതുക്കോട്ട ഗന്ധര്‍വ്വകോട്ട പനീര്‍സെല്‍വവും ബന്ധുവുമാണ് അറസ്റ്റിലായത്.

പനീര്‍സെല്‍വം 13 കാരിയായ മകളെ കൊലപ്പെടുത്തുകയായിരുന്നു. മകളെ കൊന്ന് ബലി നല്‍കിയാല്‍ സമ്പന്നനാകുമെന്ന മന്ത്രവാദിയുടെ ഉപദേശം കേട്ടായിരുന്നു കൊലപാതകം നടത്തിയത്. മെയ് 18 നായിരുന്നു 13 കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'