India

സ്വാമി അഗ്നിവേശ് ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍

കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്യ സമാജം പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ് ഗുരുതരാവസ്ഥയില്‍. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് മെഡിഡക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം വെന്റിലേറ്ററിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

അരമണിക്കൂര്‍ പറക്കാന്‍ 500 രൂപ! വിമാന നിരക്ക് കുറയുമോ, ഇലക്ട്രിക് എയര്‍ക്രാഫ്റ്റുമായി അമേരിക്കന്‍ കമ്പനി, വിഡിയോ

കാർ ടെക്നോളജി പഠിക്കാം, മെഴ്‌സിഡസ് -ബെൻസ് സർട്ടിഫിക്കറ്റ് നേടാം; അപേക്ഷ ക്ഷണിച്ചു

കാര്‍ത്തികയെത്തി, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍; വിഡിയോ പങ്കിട്ട് ഫിറോസ്

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ നാലാമൻ പിടിയിൽ