India

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്‍; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍. ഹിന്ദുത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കെജരിവാളിന് എതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തി. 

ഹിന്ദു മതത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ഇപ്പോള്‍ ഒരുവിഭാഗം കെജരിവാളിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

ഹിന്ദുക്കളെ അപമാനിച്ച കെജരിവാളിന് വോട്ടിലൂടെ ഹിന്ദുക്കളുടെ ശകക്തി മനസ്സിലാക്കി കൊടുക്കണം എന്നാണ് ബിജെപി നേതാവ് മനോജ് തിവാരി ആഹ്വാനം ചെയ്തിരിക്കുന്നത്. ട്വീറ്റ് വിവാദമായതോടെ കെജരിവാള്‍ പങ്കുവെച്ചത് നാസി ചിഹ്നത്തെക്കുറിച്ചാണ് എന്ന് വ്യക്തമാക്കി എഎപി രംഗത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT