India

ഹന്ദ്വാരയിൽ ആക്രമണം; മൂന്ന് ജവാൻമാർക്ക് വീര മൃത്യു; ഒരു ഭീകരനെ വധിച്ചു 

ഹന്ദ്വാരയിൽ ആക്രമണം; മൂന്ന് ജവാൻമാർക്ക് വീര മൃത്യു; ഒരു ഭീകരനെ വധിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ഹന്ദ്വാരയിൽ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് വീര മൃത്യു. സിആർപിഎഫ് പട്രോളിങ്ങ് സംഘത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സിആർപിഎഫ് വ്യക്തമാക്കി. 

ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്തുവെച്ചാണ് സിആർപിഎഫിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് സിആർപിഎഫും ഭീകരരും തമ്മിൽ വെടിവെപ്പ് നടന്നു. 

കുപ്‌വാരയിൽ ശനിയാഴ്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് വീണ്ടുംഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT